കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് (Medisep) കൂടുതൽ ആനുകൂല്യങ്ങളുമായി തുടരാൻ സർക്കാർ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച സമഗ്രമായ പരിഷ്കാരങ്ങൾക്കായുള്ള ശുപാർശകൾ ഉൾപ്പെടുത്തി ശ്രീറാം വെങ്കിട്ടരാമൻ കമ്മിറ്റിയുടെ റിപ്പോർട്ട് ധനവകുപ്പിന് സമർപ്പിച്ചു. ......
Fire accidents have become a recurring issue in Kozhikode city. In just the first five months of this year, there have already been four major fires. Even before the mysteries surrounding last week's fire at the Medical College were resolved, a massive blaze broke out on Sunday at the Mofussil Bus Stand in the city centre.......
കോഴിക്കോട് നഗരത്തിൽ തീപിടിത്തം ഒരു പതിവാകുകയാണ്. ഈ വർഷം മാത്രം അഞ്ചു മാസത്തിനുള്ളിൽ നാല് വലിയ തീപിടിത്തങ്ങൾ.......
സിനിമാസ്വാദകരുടെയും സുഹൃത്തുകളുടെയും സ്നേഹത്തിനും ആശംസകൾക്കും നടൻ മോഹൻലാൽ നന്ദി പറഞ്ഞു. 65-ാം പിറന്നാൾ ലളിതമായി ആഘോഷിച്ച അദ്ദേഹം, എമ്പുരാൻ, തുടരും എന്നീ ഹിറ്റ് സിനിമകളുടെ സന്തോഷവും പങ്കുവച്ചു.
സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലായിരുന്നു കേക്ക് മുറിച്ച് നടന്ന ചെറിയ ആഘോഷം. ......
വന്യമൃഗങ്ങൾ കാട് വിട്ട് ജനവാസ മേഖലകളിലേക്കിറങ്ങുന്നത് പുതിയ കാര്യമല്ല. മനുഷ്യരെ ആക്രമിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്ന ഈ പ്രശ്നം മലയോര പ്രദേശങ്ങളിൽ ഇപ്പോൾ ശക്തമായ ഭീഷണിയായി മാറിയിരിക്കുകയാണ്. ......
കൂട്ടബലാത്സംഗത്തിനിരയായെന്ന ബിജെപി പ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും കർണാടക നിയമസഭാംഗവുമായ മുനിരത്നയ്ക്കെതിരെ പൊലീസ് കേസെടുത്തു. നാൽപ്പതുകാരിയുടെ പരാതിയിലാണ് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ രാമങ്കരിയിൽ ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം.......
സ്മാർട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രി മുഹമ്മദ് റിയാസുമായി തർക്കമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്നായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. ......